
കാലടി സ്വരം കൾചറൽ സെന്റർ ആൻഡ് ഫിലിം സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം എടപ്പാൾ സി സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. ഇ രാജഗോപാൽ, മധു, മുരളി, ഉണ്ണി, കൃഷ്ണൻ, കൊച്ചുണ്ണി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
എ പ്രണവ് (പ്രസിഡന്റ്),
സലാം തണ്ടിലം (സെക്രട്ടറി), ടി വി
സേതുമാധവൻ (ട്രഷറർ)