Uncategorized
തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ മൈന്റനെൻസ് ടെക്‌നിഷ്യൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ Electric Vehicle Maintenance Technician കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ITI , പ്ലസ് ടു ,Diploma എന്നീ യോഗ്യതയുള്ള 18 നും 45 നും ഇടയിൽ പ്രായപരിധി ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
ദൈർഘ്യം: 400 മണിക്കൂർ
സമയം : തിങ്കൾ – വെള്ളി ( 10 am – 4 pm)
സ്ഥലം : അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് തവനൂർ ( കുറ്റിപ്പുറം മിനിപമ്പ ജംഗ്ഷന് സമീപം)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9495999658 , 9072370755
നിങ്ങളുടെ അഡ്മിഷൻ ഉറപ്പുവരുത്താൻ രജിസ്റ്റർ ചെയ്യുക: https://csp.asapkerala.gov.in/courses/electric-vehicle-maintenance-technician-pmkvy