ചങ്ങരംകുളം: ബി.ജെ.പി ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ ശക്തി കേന്ദ്ര സഹയോഗികളുടെ യോഗം ചേര്‍ന്നു.യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രഭാരി കെ.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.കെ സുരേന്ദ്രൻ,ജനു പട്ടേരി,കൃഷ്ണൻ പാവിട്ടപ്പുറം,യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുബി മാന്തടം,കെഎസ് ഉദയൻ,മണി പന്താവൂർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. മണ്ഡലം സെക്രട്ടറി അനീഷ് നന്ദിയും പറഞ്ഞു.