എടപ്പാൾ : മാറഞ്ചേരിയേയും എടപ്പാളിനേയും ബന്ധിപ്പിക്കുന്ന ഒളമ്പക്കടവ് പാലത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമാകുന്നു. നിർമ്മാണ സാമഗ്രികൾ എത്തിച്ച് തുടങ്ങി.ഊരാളുങ്ങൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ടെൻഡർ ചെയ്ത് വർക്ക് ഏറ്റെടു എടുത്തിരിക്കുന്നത്.
തൊഴിലാളികൾക്ക് താമസൗകര്യവും ഒരുക്കുന്ന പ്രവർത്തികയുമാണ് സ്ഥലത്ത് നടന്ന് വരുന്നത്. ആദ്യഘട്ട പ്രവൃത്തിക്ക് 13 കോടിയാണ് ചെലവിട്ടത്. 34.5 കോടിയാണ് ഒളമ്പക്കടവ് പാലത്തിന് മൊത്തം അനുവദിച്ചത്.