-
Uncategorized
ചങ്ങരംകുളം ട്രഷറി വാടക പ്രശ്നം അദാലത്തിൽ; അനുഭാവപൂർവം നട പടിയെടുക്കാൻ മന്ത്രി മുഹമ്മദ് റിയാസ്
ചങ്ങരംകുളം: ട്രഷറി ഓഫീ സ് കെട്ടിടത്തിന്റെ വാടക ലഭിക്കാത്തതുമായി ബന്ധ പ്പെട്ട് ഉടമ നൽകിയ പരാതി യിൽ അനുഭാവപൂർവം നട പടിയെടുക്കാൻ മന്ത്രി പി എ മുഹമ്മദ്…
Read More » -
Uncategorized
ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി
ചാലിശ്ശേരി : ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നുഹ്റോദ് യൽദോ കരോൾ സംഘം റോഡ് ഷോ നടത്തി. ചാലിശ്ശേരി…
Read More » -
Uncategorized
വയനാട്ടില്‍ 50 ലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി; മലപ്പുറം സ്വദേശികള്‍ പിടിയില്‍
കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ എംഡിഎംഎ വേട്ട. മലപ്പുറം സ്വദേശികളായ രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. അഖില്‍, സലാഹുദ്ദീന് എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.…
Read More » -
Uncategorized
റോഡപകടങ്ങളിൽ പൊലിയുന്ന ജീവന്റെ എണ്ണം ജില്ലയിൽ വർധിക്കുന്നു ; ഈ വർഷം ഇതുവരെ മരണപ്പെട്ടത് 315 പേർ
മലപ്പുറം: റോഡപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം ജില്ലയിൽ വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെ 315 പേരാണ് റോഡപകടങ്ങളിൽ മരണപ്പെട്ടത്. കഴിഞ്ഞ വർഷം 309 പേരായിരുന്നു. ഡിസംബർ അവസാനിക്കാൻ…
Read More » -
Uncategorized
‘ഫെമിനിച്ചി ഫാത്തിമ’യായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഷംല ഹംസയെ മന്ത്രി എം. ബി രാജേഷ് സന്ദർശിച്ചു
ഇരുപത്തിയൊമ്പതാമത് അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ അഞ്ച് അവാർഡുകൾ സ്വന്തമാക്കിയ പൊന്നാനി സ്വദേശിയായ ഫാസിൽ സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തൃത്താല സ്വദേശിനി ഷംലയെ…
Read More » -
Uncategorized
ആരിഫ് മുഹമ്മദ് ഖാന് ഇനി ബിഹാർ ഗവർണർ; രാജേന്ദ്ര ആര്‍ലേകര്‍ കേരളത്തിലേക്ക്
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ക്ക് മാറ്റം. രാജേന്ദ്ര ആര്‍ലേകര്‍ പുതിയ ഗവര്‍ണര്‍. കേരള ഗവർണർ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാന് ബിഹാര്‍ ഗവര്‍ണറാകും. പുതിയ കേരള ഗവർണറായി നിയമിതനായ…
Read More » -
Uncategorized
വട്ടംകുളം പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നിന്നായി കാട്ടുപന്നികളെ പിടികൂടി
വട്ടംകുളം: വട്ടംകുളം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വ്യാപകമായി കൃഷി നാശം വരുത്തിയ മുപ്പതോളം കാട്ടുപന്നികളെ പിടികൂടി. വിവിധ മേഖലകളിൽ വാഴയും, നെൽകൃഷിയും, കപ്പയും, മറ്റു കിഴങ്ങ് വർഗ്ഗങ്ങളും…
Read More » -
Uncategorized
പൊന്നാനി നഗരസഭയിലെ അനധികൃത താൽക്കാലിക നിയമനത്തിൽ നഗരസഭ കൗൺസിൽ യോഗത്തിൽ ഉന്തും തള്ളും. നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെത്തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു
പൊന്നാനി: പൊന്നാനി നഗരസഭയിൽ അനധികൃത താൽക്കാലിക ജീവനക്കാരുടെ നിയമനം സംബന്ധിച്ച് കോടതി വിധിയെത്തുടർന്നാണ് പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങൾ കൗൺസിൽ യോഗത്തിൽ രംഗത്തെത്തിയത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ അനധികൃതമായി നിയമിച്ച…
Read More » -
Uncategorized
കരുതലും കൈത്താങ്ങും; പൊന്നാനിയിൽ താലൂക്ക് തല അദാലത്ത് നടന്നു
പൊന്നാനി: സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നടത്തുന്ന ‘കരുതലും കൈത്താങ്ങും’ പദ്ധതിയുടെ ഭാഗമായ താലൂക്ക് തല അദാലത്ത് നിരവധിപേർ പ്രയോജനപ്പെടുത്തി. പൊതുമരാമത്ത്…
Read More » -
Uncategorized
കൂട്ടുകൂടി മദ്യപിച്ചിടത്ത് മൊബൈൽ ഫോൺ വെച്ച് മറന്നത് പൊല്ലാപ്പായി
എടപ്പാൾ: പുള്ളുവൻ പടിയിൽ വീട്ടുപറമ്പിലെ കിണറിനു സമീപം മൊബൈൽ ഫോൺ, ചെരിപ്പ്, മുണ്ട് എന്നിവ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെയാണു ഇവ നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. കിണറിനു…
Read More »