Uncategorized
പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിന്റെ അൻപതാം വാർഷികത്തോട് അനുബന്ധിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ചങ്ങരംകുളം: പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിന്റെ അൻപതാം വാർഷികത്തോട് അനുബന്ധിച്ച് ചങ്ങരംകുളം ഓർക്കിഡ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഡിസംബർ 27 ന്
വെള്ളിയാഴ്ച 9 മണി മുതൽ 12 മണി വരെ അറബിക് കോളേജിൽ നടക്കുന്ന ക്യാമ്പിൽ .ജനറൽ മെഡിസിൻ, സ്ത്രീ രോഗ വിഭാഗം, കുട്ടികളുടെ വിഭാഗം, എല്ല് രോഗ വിഭാഗം തുടങ്ങിയ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും.കൂടാതെ ഷുഗർ, പ്രഷർ, ബി എം ഐ എന്നിവയുടെ ലാബ് ടെസ്റ്റും ക്യാമ്പിൽ ലഭ്യമായിരിക്കും.
ക്യാമ്പ് ഉപയാഗപ്പെടുത്താൻ ഉദ്ദേശിക്കുന്നവർ 7560957000,
8129188590
എന്നീ നമ്പറുകളിൽ ബന്ധപെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.