Uncategorized

ശുകപുരം അംഗനവാടിയുടെ ക്രിസ്തുമസ് ആഘോഷം വർണാഭമായി

വട്ടംകുളം: ശുകപുരം അംഗനവാടിയുടെ ക്രിസ്തുമസ് ആഘോഷം വട്ടംകുളം ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എസ്.സുകുമാരൻ ഉദ്ഘാടനം ചെയ്തു. സി.വി.ദിനി അധ്യക്ഷത വഹിച്ചു. യു.വി.ദേവയാനി, ഇ.വി.ശോഭന, കെ.പി.റിയ ഫാത്തിമ്മ, എം.പി.റഹീന, സതീഷ് അയ്യാപ്പിൽ എന്നിവർ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button