തിരൂരങ്ങാടി : തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ കക്കാട് ലോറിയിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. കക്കാട് സ്വദേശി സൗകത്ത് മാഷിന്റെ അനിയൻ നജീബ് എന്ന ആൾക്ക് ആണ് പരിക്കേറ്റത്. അദ്ദേഹത്തെ…
കപ്പൂർ: സ്പോട്ട് പ്രസിഡൻറ് കെ നൂറുൽ അമീൻ പതാക ഉയർത്തി.എം പി കൃഷ്ണൻ സ്വാഗത ഭാഷണം നടത്തി, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സി എം അലി അധ്യക്ഷത…
മലപ്പുറം: സംസ്ഥാനത്ത് ഈ വർഷം നവംബർ വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടവയില്‍ രണ്ടാംസ്ഥാനത്തുള്ള ജില്ലയായി മലപ്പുറം. 425 കേസുകളാണ് റിപ്പോർട്ട്…
മലപ്പുറം വാഴക്കാട് പൊലീസ് പിടികൂടിയ എംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്നു പ്രതിയുടെ മൊഴി. കോഴിക്കോട് ബൈപാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് 510…
വട്ടംകുളം: ശുകപുരം അംഗനവാടിയുടെ ക്രിസ്തുമസ് ആഘോഷം വട്ടംകുളം ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എസ്.സുകുമാരൻ ഉദ്ഘാടനം ചെയ്തു. സി.വി.ദിനി അധ്യക്ഷത വഹിച്ചു. യു.വി.ദേവയാനി, ഇ.വി.ശോഭന, കെ.പി.റിയ ഫാത്തിമ്മ, എം.പി.റഹീന, സതീഷ്…
തിരുവനന്തപുരം: അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. ക്ഷേമപെൻഷൻ തട്ടിപ്പുനടത്തിയ 373 ജീവനക്കാർക്കെതിരെ നടപടിയെടുത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ…
എടപ്പാൾ: എടപ്പാൾ ഗ്രാമപ്പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ ദാറുൽ ഹിദായ ഓർഫനേജ് ഹയർസെക്കൻ്ററി സ്കൂളിൽ പ്രൊജക്ട് അധിഷ്ഠിത പച്ചക്കറി കൃഷിക്ക് എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സഹായത്തോടെ തുടക്കമായി. വർഷങ്ങളായി…
പെരുമ്പടപ്പ്: ആൾ കേരള ടെയ് ലേഴ്സ് അ സ്സോസിയേഷൻ എ.കെ.ടി.എ പെരുമ്പടപ്പ് യൂണിറ്റ് സമ്മേളനം സുബ്രമണ്യൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ ജോ: സെക്രട്ടറി കെ.പി.രാജൻ ഉദ്ഘാടനം ചെയ്തു. പാലപ്പെട്ടി…
ചങ്ങരംകുളം: തകർന്ന ചെറവല്ലൂർ- തെക്കേക്കെട്ട് ബണ്ട് ഉടൻ നിർമാണം പൂർത്തീകരിച്ച് കൃഷി ആരംഭിക്കാൻ സൗകര്യമൊരുക്കുമെന്ന അധികൃതരുടെ വാക്ക് നടപ്പാകുന്നില്ല. നിർമാണം വൈകുന്ന പക്ഷം 120 ഏക്കർ കൃഷിയിടം…
കോഴിക്കോട്: കോഴിക്കോട്ടെ വടകരയിൽ നിർത്തിയിട്ട കാരവാനിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശി മനോജ്, കോഴിക്കോട് ചെറുപുഴ സ്വദേശി ജോയൽ എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്. കാസർകോട്ടെ…