പെരുമ്പടപ്പ്: ആൾ കേരള ടെയ് ലേഴ്സ് അ സ്സോസിയേഷൻ എ.കെ.ടി.എ പെരുമ്പടപ്പ് യൂണിറ്റ് സമ്മേളനം സുബ്രമണ്യൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ ജോ: സെക്രട്ടറി കെ.പി.രാജൻ ഉദ്ഘാടനം ചെയ്തു.
പാലപ്പെട്ടി ഹെൽത്ത് സെൻ്ററിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു ജില്ലാ കമ്മറ്റി അംഗം റിൻസി, ഏരിയാ പ്രസിഡൻറ് കെ.എ. ബാലൻ ഏരിയാ സെക്രട്ടറി പി.കെ.രവി, ട്രഷർ സി.ജനാർദ്ദനൻ, ബൈജു പൂക്കയിൽ, കെ.കെ.പവിത്രൻ കെ.വിജയൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പ്രസിഡൻറ് പി.വി.സുബ്രമണ്യൻ, സെക്രട്ടറി വഹീദ കൊട്ടരത്തിൽ, സി.കെ. നിഷ ട്രഷർ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…
ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ്…
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം…
ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്…
എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…
വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…