കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം പ്രഭാഷകര്‍ പങ്കെടുക്കും. ‘എം ടി എന്ന അമ്പത്തൊന്നക്ഷരം’ വി ഷയത്തില്‍ സച്ചിദാനന്ദന്‍, എം എം ബഷീര്‍, എ പ്രദീപ് കുമാര്‍, ബീന ഫിലിപ്പ് എന്നിവര്‍ നയിക്കു ന്ന ചര്‍ച്ചയോടെയാണ് ഫെസ്റ്റിവ ലിന് തുടക്കമാകുക.മണ്ണില്‍ കൂട്ടായ്മയുടെ സ്വപ്‌നവിത്തെറിഞ്ഞ് നവജീവന്‍ വനിതാവേദി പരപ്പനങ്ങാടിവൈകിട്ട് ആറിന് എം ടി നഗറില്‍ മുഖ്യമ ന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. എം മുകുന്ദന്‍, നസ റുദ്ദീന്‍ ഷാ, പളനിവേല്‍ ത്യാഗരാ ജന്‍ തുടങ്ങിയവര്‍ ആദ്യദിനം വി വിധ സെഷനുകളിലായി പങ്കെടു ക്കും. രാത്രി ഒമ്പതിന് അതുല്‍ നറുകര നയിക്കുന്ന ‘സോള്‍ ഓഫ് ഫോക്ക്’ സംഗീതവിരുന്നുമുണ്ടാ കും.ബുക്കര്‍ പ്രൈസ് ജേതാക്ക ളായ ജെന്നി ഏര്‍പെന്‍ബെക്ക്, പോള്‍ ലിഞ്ച്, മൈക്കല്‍ ഹോ ഫാന്‍, ഗൌസ്, സോഫി മക്കി ന്റോഷ്, ജോര്‍ജി ഗൊസ്‌പോഡി നോവ് എന്നിവര്‍ ഫെസ്റ്റിവലിനെ സമ്പുഷ്ടമാക്കും.
കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…
ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ്…
ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്…
എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…
വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ Electric Vehicle Maintenance…