Categories: Uncategorized

കെ ഗോവിന്ദൻകുട്ടി മേനോൻ അനുസ്മരണം നടത്തി

കുമരനെല്ലൂർ: കോൺഗ്രസ്‌ പ്രസ്ഥാനത്തെ പാലക്കാട്‌ ജില്ലയിൽ ശക്തിപ്പെടുത്താൻ അന്നത്തെ കോൺഗ്രസ്‌ നേതാക്കളായ കെ ശങ്കരനാരായണൻ, പി ബാലൻ എന്നിവരുടെ കൂടെ കഠിനാധ്വാനം ചെയ്ത കോൺഗ്രസ്‌ നേതാവായിരുന്നു കെ ഗോവിന്ദൻകുട്ടി മേനോനെന്ന് മുൻ മന്ത്രി കെ സി ജോസഫ് അഭിപ്രായപ്പെട്ടു. 

കെ ഗോവിന്ദൻകുട്ടി മേനോൻ 14-മത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിയിരുന്നു അദ്ദേഹം.  കെപിസിസി വൈസ് പ്രസിഡന്റ്‌ വി ടി ബൽറാം അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം സി വി ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സി ഹരിദാസ് മുൻ എംപി, പ്രൊ. കുഞ്ഞഹമ്മദ് എന്നിവർ ആദരവ് നൽകി.ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ സുജിത, സംസ്ഥാന ശാസ്ത്രോത്സവത്തിൽ സയൻസ് ക്വിസ് ഒന്നാം സ്ഥാനം നേടിയ മിഥുൻ കൃഷ്ണ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

സി പി മോഹനൻ, എം എം സേതുമാധവൻ, പി വി അശോകൻ, സി എച്ച് ഷൗക്കത്തലി, പി വി മുഹമ്മദ്‌അലി, പി ഇബ്രാഹിംകുട്ടി, പി അബ്ദുള്ള, സി ടി സൈതലവി, റഷീദ് കൊഴിക്കര, കെ വിനോദ്, സി കെ കുഞ്ഞിമോൻ, പി ബാലൻ, വിജേഷ് കുട്ടൻ, പി മാധവദാസ്, വി അബ്ദുള്ളകുട്ടി, വി പി ഫാത്തിമ, എം എ ശ്രീനിവാസൻ, സി ആർ രവി എന്നിവർ അനുസ്മരിച്ചു.

Recent Posts

പിടികൊടുക്കാതെ കടുവ: ആളൊഴിഞ്ഞ് അടയ്ക്കാകുണ്ട് അങ്ങാടി

കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…

8 months ago

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ്…

8 months ago

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം…

1 year ago

കേരളം കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം; ക്രിസ്മസിനും തലേന്നുമായി റെക്കോര്‍ഡ് മദ്യവിൽപ്പന

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്…

1 year ago

വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിയ്ക്ക് പരിഹാരം; ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം

എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…

1 year ago

വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ 2024- വർഷത്തെ ജനറൽബോഡിയോഗം വട്ടംകുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു

വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…

1 year ago